Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Sector:

Alappuzha

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യമേ​ഖ​ല​യ്ക്ക് സ​ഹാ​യം ന​ല്‍​കി: കെ. ​പി. ശ്രീ​കു​മാ​ര്‍

മാ​വേ​ലി​ക്ക​ര: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പൊ​തുഗ​താ​ഗ​ത സം​വി​ധാ​നം ത​ക​ര്‍​ത്ത് സ്വ​കാ​ര്യമേ​ഖ​ല​യ്ക്ക് സ​ഹാ​യം ന​ല്‍​കി​യ​താ​യി കെ​പി സി ​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.പി. ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു. കെഎ​സ്ആ​ര്‍ടിസി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് കാ​യം​കു​ളം-ച​ങ്ങ​നാ​ശേരി, ഹ​രി​പ്പാ​ട്-പ​ത്ത​നം​തി​ട്ട ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും ഗു​രു​വാ​യൂ​ര്‍, തെ​ങ്കാ​ശി, സീ​താ​മൗ​ണ്ട് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​തി​ലും പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ കു​റ്റ​പ​ത്രം അ​വ​ത​രി​പ്പി​ച്ചു. മാ​ര്‍​ച്ച് കെ​എ​സ്ആ​ര്‍​ടിസി​ക്കു മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.

എടിഒയെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ലം പ്ര​യോ​ഗി​ച്ചെ​ങ്കി​ലും എ​സ്എ​ച്ച്ഒ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ നേ​താ​ക്ക​ള്‍ ഇ​ട​പെ​ട് ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ പ്ര​തി​ക്ഷേ​ധ യോ​ഗം ന​ട​ത്തി പി​രി​യു​ക​യാ​യി​രു​ന്നു.

കെ​പി​സി​സി അം​ഗം കു​ഞ്ഞു​മോ​ള്‍ രാ​ജു, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ളി​താ ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ഗോ​പ​ന്‍, ഡിസി സി ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നൈ​നാ​ന്‍ സി. ​കു​റ്റി​ശേ​രി, കെ ​എ​ല്‍ മോ​ഹ​ന്‍​ലാ​ല്‍, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് ക​ണ്ടി​യൂ​ര്‍, പ​ഞ്ച​വ​ടി വേ​ണു, രാ​ജ​ന്‍ കു​റ​ത്തി​കാ​ട്, എ​സ് വൈ ​ഷാ​ജ​ഹാ​ന്‍, ഷൗ​ക്ക​ത്ത് വ​ള്ളി​കു​ന്നം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ രാ​ജീ​വ് കു​മാ​ര്‍, മാ​ത്യു ക​ണ്ട​ത്തി​ല്‍, രാ​മ​ച​ന്ദ്രക്കുറു​പ്പ്, പ്ര​കാ​ശ് സ​രോ​വ​രം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up